jeevan news online

വാർത്തകൾ വിശദമായി

ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ രാഷ്ട്രീയത്തിലേക്ക്


 

പ്രിയങ്ക ഗാന്ധിക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയെയും രാഷ്ട്രീയത്തിലിറക്കാന്‍ ആലോചന. സിന്ധ്യ രാജകുടുംബത്തിലെ മരുമകളായ പ്രിയദര്‍ശിനി രാഷ്ട്രീയത്തില്‍ നി്ന്നും വിട്ടുനില്‍ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഭര്‍ത്താവിന്റെ മണ്ഡലത്തിലെ പ്രചാരണത്തിനു മാത്രമാണ് ഇവര്‍ പങ്കെടുത്തിരുന്നത്.

അടുത്തിടെ ഒരു ദേശീയമാധ്യമത്തോടു സംസാരിക്കവെ പ്രിയദര്‍ശിനിയുടെ ലാളിത്യത്തെ മഹാരാഷ്ട്ര മന്ത്രി പ്രദും സിങ് തോമര്‍ പുകഴ്ത്തിയിരുന്നു. സംസ്ഥാനത്തു പാര്‍ട്ടിയുടെ ജനപ്രിയത പ്രിയദര്‍ശിനിയുടെ വരവോടെ കുതിച്ചുയരും










<

JEEVAN TV NEWS

JEEVAN TV NEWS