jeevan news online

വാർത്തകൾ വിശദമായി

ജിസാറ്റ്31 വിക്ഷേപിച്ചു



ഇന്ത്യയയുടെ 40 ആമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്31 വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു വിക്ഷേപണം.

2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം എരിയനെ 5 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. നിലവില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ആശയവിനിമയ ഉപഗ്രഹങ്ങള്‍ക്ക് ജിസാറ്റ്31 സഹായം നല്‍കും.ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയയുടെ 40 ആമത് വാര്‍ത്താവിതരണ ഉപഗ്രഹമാണ്

 

 










<

JEEVAN TV NEWS

JEEVAN TV NEWS