jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയത്തില്‍ ബിജെപി സമരം തുടരുമെന്ന് ശ്രീധരന്‍പിള്ള


 

ശബരിമല വിഷയത്തില്‍ ബിജെപി സമരം തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം ഉണ്ടായേക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം ശബരിമലയെ നിരീശ്വരവാദികളില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ സംഘം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.










<

JEEVAN TV NEWS

JEEVAN TV NEWS