jeevan news online

വാർത്തകൾ വിശദമായി

51 സ്ത്രീകളുടെ ശബരിമലദര്‍ശനം;  കണക്കില്‍ ആശയക്കുഴപ്പമില്ലെന്ന്  മന്ത്രി


ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന കണക്കില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയില്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കണക്ക് നല്‍കിയത്. ഇതില്‍ ഒരു ആശയക്കുഴപ്പമില്ലെന്നും എല്ലാവര്‍ക്കും പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS