jeevan news online

വാർത്തകൾ വിശദമായി

പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ മദ്യവയസ്‌ക്കന്റെ മൃതദേഹം 


 

പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ മദ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി കടവന്ത്ര ഫാത്തിമമാതാ ചര്‍ച്ചിനടുത്തുളള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമുണ്ട്.കെട്ടിടത്തിന്റ പരിസരത്തുകൂടെ പോയ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്










<

JEEVAN TV NEWS

JEEVAN TV NEWS