jeevan news online

വാർത്തകൾ വിശദമായി

കെ.എം.ഷാജിയുടെയും കാരാട്ട് റസാഖിന്റെയും തെഞ്ഞെടുപ്പ് കേസുകള്‍ താരതമ്യം ചെയ്യാനാകില്ലെന്ന് കെ.ടി.ജലീല്‍



കെ.എം.ഷാജിയുടെയും കാരാട്ട് റസാഖിന്റെയും തെഞ്ഞെടുപ്പ് കേസുകള്‍ താരതമ്യം ചെയ്യാനാകില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. വര്‍ഗീയത കുത്തിവയ്ക്കാന്‍ ശ്രമിച്ചുവെന്നതാണ് ഷാജിക്കെതിരയെുള്ള കേസ്. ഇത് മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തതിന്റെ തെളിവാണ്. സ്വഭാവികമായ തിരഞ്ഞെടുപ്പ് കേസ് മാത്രമാണ് റസാഖിന്റേതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS