jeevan news online

വാർത്തകൾ വിശദമായി

ആലപ്പാട്ടെ സമരസമിതി പറയുന്ന് വസ്തുതാപരമല്ലന്ന് ഇ.പി.ജയരാജന്‍



ആലപ്പാട് സന്ദര്‍ശിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ല, സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. സമരക്കാര്‍ പുറത്ത് നിന്നുള്ളവരെന്ന വാദം ശരിയെന്ന് സ്ഥലം സന്ദര്‍ശിച്ചാല്‍ മനസിലാകുമെന്നും മന്ത്രി പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS