jeevan news online

വാർത്തകൾ വിശദമായി

ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല



ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണം. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS