jeevan news online

വാർത്തകൾ വിശദമായി

ആര്‍പ്പോ ആര്‍ത്തവം ഇന്നും നാളെയുമായി കൊച്ചിയില്‍


 


ആര്‍ത്തവ അയിത്തങ്ങള്‍ക്കെതിരായ പ്രതിഷേധം ആര്‍പ്പോ ആര്‍ത്തവം ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കും. ആര്‍ത്തവ അയിത്തത്തിനെതിരെ സംസ്ഥാനം നിയമം പാസാക്കണമെന്നതാണ് ആര്‍പ്പോ ആര്‍ത്തവത്തിലെ മുഖ്യ ആവശ്യം. ഇന്ന് രാവിലെ 8 മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.രാവിലെ 10 മണിക്ക് ശബരിമലയില്‍ ദര്‍ശനം നടത്തിയ 4 ട്രാന്‍സ് ജെന്‍ഡര്‍മാര്‍ ആര്‍പ്പോ ആര്‍ത്തവം ഉത്ഘാടനം ചെയ്യും . മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും










<

JEEVAN TV NEWS

JEEVAN TV NEWS