jeevan news online

വാർത്തകൾ വിശദമായി

മേരി കോം ലോകറാംഗിങ്ങില്‍ ഒന്നാമത്


 

ഇന്ത്യന്‍ വനിതാ ബോക്‌സിങ്താരം മേരി കോമിന് ലോകറാംഗിങ്ങില്‍ ഒന്നാംസ്ഥാനം. ഇന്റര്‍നാഷണല്‍  ബോക്‌സിങ് അസോസിയേഷന്റെ 48 കിലോ വിഭാഗത്തിലെ റാംങ്കിങ്ങിലാണ് മേരികോം ഒന്നാമതെത്തിയത്. കഴിഞ്ഞ നവംബറില്‍ മേരി കോം 48 കിലോ വിഭാഗത്തില്‍ കിരീടം നേടിയിരുന്നു. 1700 പോയിന്റ് നേടിയാണ് മേരികോം ഈ നേട്ടം സ്വന്തമാക്കിയത്










<

JEEVAN TV NEWS

JEEVAN TV NEWS