jeevan news online

വാർത്തകൾ വിശദമായി

രാകേഷ് അസ്താനക്കെതിരായ കേസില്‍ വിധി ഇന്ന്



മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസില്‍ ഡെല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ വ്യക്തിവിരോധം തീര്‍ക്കാനാണ് കേസെടുത്തതെന്ന് രാകേഷ് അസ്താന ആരോപിച്ചിരിന്നു. അസ്താനയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ ഹൈക്കോടതി തള്ളിയാല്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് രാകേഷ് അസ്താനയ്ക്ക് തിരിച്ച് വരാനാകും

 

 










<

JEEVAN TV NEWS

JEEVAN TV NEWS