jeevan news online

വാർത്തകൾ വിശദമായി

ഏഷ്യന്‍കപ്പില്‍ ഇന്ത്യക്ക് തോല്‍വി


ഏഷ്യന്‍കപ്പ് ഫുട്‌ബോളില്‍ യുഎയ്‌ക്കെതിരെ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം 42ാം മിനുറ്റില്‍. ഖല്‍ഫാന്‍ മുബാറക്കാണ് ആദ്യ ഗോള്‍ നേടിയത്. 89#ാ#ം മിനുറ്റില്‍ മഖ്ബൗന്റെ വകയായിരിന്നു രണ്ടാംഗോള്‍ നേടിയത് ഇന്ത്യക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല










<

JEEVAN TV NEWS

JEEVAN TV NEWS