jeevan news online

വാർത്തകൾ വിശദമായി

എരുമേലി പേട്ടതുള്ളല്‍ ഇന്ന് 


മകരവിളക്കിന് രണ്ടുനാള്‍ മാത്രം ശേഷിക്കെ അവസാനഘട്ട ഒരുക്കങ്ങളില്‍ സന്നിധാനം. ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. എന്നാല്‍ തീര്‍ത്ഥാടകപ്രവാഹം കണക്കിലെടുത്ത് വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ അധികൃതര്‍ ശുഷ്‌കാന്തികാട്ടിയില്ലെന്ന് ആരോപണമുണ്ട്










<

JEEVAN TV NEWS

JEEVAN TV NEWS