jeevan news online

വാർത്തകൾ വിശദമായി

മുന്നോക്ക സംവരണബില്‍ സ്വാഗതം ചെയ്യുന്നതായി പി.എസ് ശ്രീധരന്‍പിള്ള



മുന്നോക്ക സംവരണബില്‍  സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേരളത്തിലെ ഹിന്ദുഇതര വിഭാഗത്തിലുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നും ശ്രീധരന്‍പിള്ള ഡെല്‍ഹിയില്‍ പറഞ്ഞു.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS