jeevan news online

വാർത്തകൾ വിശദമായി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍


കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍ ആരംഭിക്കും . ഫെബ്രുവരി ഒന്നു മുതല്‍ മസ്‌കത്ത്,അബുദബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ അറിയിച്ചു. 










<

JEEVAN TV NEWS

JEEVAN TV NEWS