jeevan news online

വാർത്തകൾ വിശദമായി

ജി.എസ്.ടി കൗണ്‍സിലിനെ രാഷ്ട്രീയ താത്പര്യത്തിനായി ബി.ജെ.പി ഉപയോഗിക്കുന്നു; തോമസ് ഐസക്



ബി.ജെ.പി രാഷ്ട്രീയ താത്പര്യത്തിനായി ജി.എസ്.ടി കൗണ്‍സിലിനെ ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ലോട്ടറി നികുതിയുടെ ഘടനയെ തന്നെ അട്ടിമറിക്കാനാണ് ശ്രമമെന്നും ഇതിനെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചോദ്യം ചെയ്യുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS