jeevan news online

വാർത്തകൾ വിശദമായി

മുന്നോക്ക സംവരണ ബില്‍ നിയമസഭകളിലും പാസാക്കണമെന്ന് സ്പീക്കര്‍



മുന്നോക്ക സംവരണ ഭരണഘടന ഭേദഗതി ബില്‍ സംസ്ഥാന നിയമസഭകളില്‍ കൂടി പാസാക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. 26ന് ഭരണഘടന സംരക്ഷണ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സ്പീക്കര്‍ അറിയിച്ചു

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS