jeevan news online

വാർത്തകൾ വിശദമായി

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ ഉത്തരവ്


ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ജസ്റ്റീസ് എച്ച് എസ് ബേദി കമ്മറ്റി റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. റിപ്പോര്‍ട്ട് കൈമാറരുതെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കവി ജാവേദ് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റ് നടപടി










<

JEEVAN TV NEWS

JEEVAN TV NEWS