jeevan news online

വാർത്തകൾ വിശദമായി

കണ്ണൂരില്‍ നിന്നും ദമാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോഎയറിന് അനുമതി


 

കണ്ണൂരില്‍ നിന്നും ദമ്മാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോഎയറിന് അനുമതി. ചില ഗള്‍ഫ് സെക്ടറുകളിലേക്ക് ഗോഎയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് സൗദിയിലേക്കുള്ള സര്‍വീസിനുള്ള അനുമതി ലഭിക്കുന്നത്. 

കണ്ണൂരില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഗോ എയറിന് വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് അനുമതിയാണ് ഗോഎയറിന് ലഭിച്ചത്










<

JEEVAN TV NEWS

JEEVAN TV NEWS