jeevan news online

വാർത്തകൾ വിശദമായി

കണ്ണൂര്‍ വിമാനതാവളം ; ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും



കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. ചടങ്ങിലേക്ക് ഉമ്മന്‍ചാണ്ടിയേയും വി.എസിനേയും ക്ഷണിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അനുഭാവികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും ചെന്നിത്തല അറിയിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS