jeevan news online

വാർത്തകൾ വിശദമായി

കലോത്സവം ആലപ്പുഴയ്ക്ക് അതിജീവനത്തിന്റെ പാതയായി മാറുമെന്ന് കെ സി വേണുഗോപാല്‍



പ്രളയത്തില്‍ നിന്നും കരകയറിയ ആലപ്പുഴയ്ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവം അതിജീവനത്തിന്റെ പാതയായി മാറുമെന്ന് കെ സി വേണുഗോപാല്‍ എം പി . ജനങ്ങള്‍ കലോത്സവത്തെ നിറഞ്ഞ മനസോടുകൂടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് കലോത്സവമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS