jeevan news online

വാർത്തകൾ വിശദമായി

കലോല്‍സവപ്രതിഭകളെ കണ്ടെത്താന്‍ ജീവന്‍ ടിവി



സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഈ വര്‍ഷവും കലാപ്രതിഭയേയും തിലകത്തേയും ജീവന്‍ ടി.വി കണ്ടെത്തുന്നു. കലോല്‍സവത്തില്‍ നേടുന്ന പോയിന്റുകളുടേയും പ്രകടനത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രതിഭയേയും തിലകത്തേയും നിശ്ചയിക്കുക.. കാഷ് അവാര്‍ഡും ഫലകവുമാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുക.

 

 










<

JEEVAN TV NEWS

JEEVAN TV NEWS