jeevan news online

വാർത്തകൾ വിശദമായി

വനിതാമതില്‍ ലോകംകണ്ട ഏറ്റവും വലിയ സ്ത്രീ പ്രതിരോധമാവുമെന്ന് എ.കെ ബാലന്‍



വനിതാമതില്‍ ലോകംകണ്ട ഏറ്റവും വലിയ സ്ത്രീ പ്രതിരോധമാവുമെന്ന് മന്ത്രി എ.കെ ബാലന്‍ .50 ലക്ഷം സ്ത്രികള്‍ വനിതാമതിലില്‍ പങ്കെടുക്കും. മത, ജാതി, രാഷ്ട്രീയ ഭേദമില്ലാതെ ആര്‍ക്കും പങ്കെടുക്കാമെന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി യില്‍ നിന്നും പുരോഗമന ചിന്താഗതിക്കാര്‍ വനിതാമതിലില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS