jeevan news online

വാർത്തകൾ വിശദമായി

സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല



ശബരിമല വിഷയത്തില്‍ യുഡിഎഫ് എം.എല്‍.എമാരുടെ സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാരോടുള്ള സര്‍ക്കാറിന്റെ സമീപനം മാറ്റണമെന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS