jeevan news online

വാർത്തകൾ വിശദമായി

അന്താരാഷ്ട്ര ചാലച്ചിത്ര മേള ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും



ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചാലച്ചിത്ര മേള   ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും . 14 തീയേറ്ററുകളിലായി 150 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും .പ്രളയ പശ്ചാത്തലത്തില്‍ ചിലവ് ചുരുക്കിയാണ് ഈ പ്രാവശ്യത്തെ മേള നടത്തുന്നത് . മേളയിലെ  ഡെലിഗേറ്റുകള്‍ക്കായുള്ള  പാസ്സ് വിതരണം ആരംഭിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS