jeevan news online

വാർത്തകൾ വിശദമായി

സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണന്ന് രമേശ് ചെന്നിത്തല



വനിത മതിലിനെതിരെ  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല രംഗത്ത്. പഞ്ചസാരയില്‍ പൊതിഞ്ഞ പാക്ഷാണം ആണ് വനിത മതില്‍. രാഷ്ട്രീയ പരിപാടിക്ക് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യരുത്. സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണന്നും ചെന്നിത്തല കുറ്റപെടുത്തി. സമുദായ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ മിനിട്‌സ് പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍  ആവിശ്യപ്പെട്ടു.

 










<

JEEVAN TV NEWS

JEEVAN TV NEWS