jeevan news online

വാർത്തകൾ വിശദമായി

ഐഎസില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ ജയം. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഗോളടിക്കുന്ന പതിവ് ഇത്തവണയും ബെംഗളൂരു തെറ്റിച്ചില്ല. മത്സരത്തിലെ സര്‍വ്വാധിപത്യവും ബെംഗളൂരുവിനായിരുന്നു. ഭാഗ്യം തുണച്ചത് കൊണ്ട് മാത്രമാണ് പൂനെ അധികം ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്. ഉദാന്ത സിങ്ങും രാഹുല്‍ ഭേകെയുമാണ് ബെംഗളുരുവിന്റെ ഗോളുകള്‍ അടിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS