jeevan news online

വാർത്തകൾ വിശദമായി

അയോധ്യയിലെ രാമക്ഷേമനിര്‍മ്മാണം; സംഘപരിവാര്‍ രഥയാത്ര ഇന്ന് ആരംഭിക്കും


അയോധ്യയിലെ രാമക്ഷേമനിര്‍മ്മാണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ നടത്തുന്ന രഥയാത്ര ഇന്ന് ഡെല്‍ഹിയില്‍ ആരംഭിക്കും. ജനുവരി 9ന് രാംലീല മൈതാനത്ത് വിശ്വഹിന്ദു പരിഷ്ത്തിന്റെ വന്‍ റാലിയോടെയാണ് യാത്ര സാമപിക്കുന്നത്. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ് രഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രനിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകളുടെ ആവശ്യം










<

JEEVAN TV NEWS

JEEVAN TV NEWS