jeevan news online

വാർത്തകൾ വിശദമായി

ശബരിമലയിലെ സ്ത്രീപ്രവേശനം;സാമുദായികസംഘടനകളുടെ യോഗം ഇന്ന് 


ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചയോഗം സാമുദായികസംഘടനകളുടെ യോഗം ഇന്ന് ചേരും. എസ്എന്‍ഡിപി, എന്‍എസ്എസ്, യോഗക്ഷേമസഭ എന്നീ സംഘടനകളെയാണ് ക്ഷണിച്ചിട്ടുളളത്. എന്നാല്‍ ഈ സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്










<

JEEVAN TV NEWS

JEEVAN TV NEWS