jeevan news online

വാർത്തകൾ വിശദമായി

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി


ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി .ജില്ലാ പോലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടിമേലാണ് നടപടി. മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ശബരിമല, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്

 










<

JEEVAN TV NEWS

JEEVAN TV NEWS