jeevan news online

വാർത്തകൾ വിശദമായി

പിണറായി ആധുനിക സ്റ്റാലിനെന്ന് കെ. സുരേന്ദ്രന്‍



മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക സ്റ്റാലിനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലുള്ള വ്യക്തിവൈരാഗ്യമാണ് തനിക്കെതിരായായ കേസുകള്‍. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ കളി അധികകാലം പോകില്ല. രണ്ട് വര്‍ഷം കൂടിയേ ഇനിയുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS