jeevan news online

വാർത്തകൾ വിശദമായി

പമ്പയിലും നിലയ്ക്കലും അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്ക് കരാര്‍ നല്‍കും


പമ്പയിലും നിലയ്ക്കലും നടത്തുന്ന അന്നദാനത്തിന് ആര്‍എസ്എസ് അനുകൂല സംഘടനയ്ക്ക് കരാര്‍ നല്‍കാന്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം. അന്നദാനഫണ്ടില്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാര്‍ മറ്റൊരു സംഘടനയ്ക്ക് നല്‍കുന്നത്. അയ്യപ്പസേവാസമാജവുമായി ഉടന്‍ ദേവസ്വംബോര്‍ഡ് കരാര്‍ ഒപ്പിടും. 










<

JEEVAN TV NEWS

JEEVAN TV NEWS