jeevan news online

വാർത്തകൾ വിശദമായി

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരള ജനപക്ഷം തീരുമാനിച്ചതായി പി സി ജോര്‍ജ്ജ്



ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരള ജനപക്ഷം തീരുമാനിച്ചതായി പി സി ജോര്‍ജ്ജ്. ബിജെപിയില്‍ ചേരുകയല്ല ലക്ഷ്യം. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS