jeevan news online

വാർത്തകൾ വിശദമായി

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9ന്



കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബര്‍ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബിയിലേക്കാണ് ആദ്യ യാത്ര നടത്തുന്നത്. ആദ്യ യാത്രക്കാരെ ഉപഹാരം നല്‍കി സ്വീകരിക്കാനാണ് കിയാല്‍ അധികൃതരുടെ തീരുമാനം.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS