jeevan news online

വാർത്തകൾ വിശദമായി

കര്‍ഷകരുടെ പാര്‍ലമെന്റ് ഇന്ന് മാര്‍ച്ച്


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിലേക്ക് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് നടത്തും.  കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിര്‍മിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങള്‍.










<

JEEVAN TV NEWS

JEEVAN TV NEWS