jeevan news online

വാർത്തകൾ വിശദമായി

സ്വകാര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമമെന്ന് എ.പത്മകുമാര്‍



ശബരിമലയ്ക്ക് പകരം സ്വകാര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. കാണിക്ക ഇടരുതെന്ന പ്രചാരണം ഇതിന്റെ ഭാഗമായിട്ടാണെന്നും പത്മകുമാര്‍ ആരോപിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS