jeevan news online

വാർത്തകൾ വിശദമായി

ചിദംബരത്തിന്റെ അറസ്റ്റ് വിലക്ക്  നീട്ടി


എയര്‍സെല്‍ മാക്സിസ് അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഡല്‍ഹി ഹൈകോടതി ജനുവരി 15 വരെ നീട്ടി. ചിദംബരത്തെ വിചാരണ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം സി.ബി.ഐ പട്യാല ഹൗസ് കോടതിയെ അറിയിച്ചിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS