jeevan news online

വാർത്തകൾ വിശദമായി

കുവൈത്തില്‍ ഭൂചലനം


കുവൈത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുവൈത്തിന്റെ വിവിധ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു.

 

 

 


<

JEEVAN TV NEWS

JEEVAN TV NEWS