jeevan news online

വാർത്തകൾ വിശദമായി

അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്



അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്നനേതാവും കേന്ദ്ര വിദേശകാര്യമന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണ് മത്സരത്തില്‍നിന്ന് പിന്മാറുന്നതെന്നും അവര്‍ മധ്യപ്രദേശില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS