jeevan news online

വാർത്തകൾ വിശദമായി

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം



ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രറിയേറ്റില്‍ മുളകുപൊടി ആക്രമണം. മുഖ്യമന്ത്രിയുടെ ചേമ്പറിന് പുറത്ത് കാത്തുനിന്ന അക്രമി ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേയ്ക്കുവന്നപ്പോള്‍ ദേഹത്തേയ്ക്ക് മുളകുപൊടി വലിച്ചെറിയുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അനില്‍കുമാര്‍ ഹിന്ദുസ്ഥാനി എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് പോലും ഡെല്‍ഹിയില്‍ സുരക്ഷയില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം

 










<

JEEVAN TV NEWS

JEEVAN TV NEWS