jeevan news online

വാർത്തകൾ വിശദമായി

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് ബൃന്ദകാരാട്ട്



ഭക്തര്‍ക്ക് സമാധാനമായി ദര്‍ശനം നടത്താനുള്ള സാഹചര്യമാണ് ഹര്‍ത്താല്‍ വഴി ബിജെപി ഇല്ലാതാക്കിയതെന്ന് ബൃന്ദകാരാട്ട് ആരോപിച്ചു. ശബരിമല സന്ദര്‍ശിക്കാന്‍ ഏത് സ്ത്രീ വന്നാലും കേരള സര്‍ക്കാര്‍ അതിന് സൗകര്യം ഒരുക്കണമെന്നും അവര്‍ ഡെല്‍ഹിയില്‍ ആവശ്യപ്പെട്ടു.

 










<

JEEVAN TV NEWS

JEEVAN TV NEWS