jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരങ്ങളിലേക്ക്



രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരങ്ങളിലേക്ക്. ഒരു ദിവസത്തിനുശേഷം പെട്രോളിന് ഇന്ന് വീണ്ടും വില കൂടി. പെട്രോളിന് പത്ത് പൈസും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 84.42 രൂപയും ഡീസലിന് 78.84 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.80 രൂപയും ഡീസലിന് 79.96 രൂപയുമാണ് വില

 










<

JEEVAN TV NEWS

JEEVAN TV NEWS