jeevan news online

വാർത്തകൾ വിശദമായി

ഷാങ്ങ് ഹായ് ഓപ്പണില്‍ റോജര്‍ഫെഡറര്‍ പ്രീ ക്വാട്ടറില്‍



ഷാങ്ങ് ഹായ് ഓപ്പണില്‍ റോജര്‍ഫെഡറര്‍ പ്രീ ക്വാട്ടറില്‍. റഷ്യയുടെ ഡാനിയേല്‍ മെദ്‌വദേവിനെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. ആദ്യസെറ്റ് ഫെഡറര്‍ 6-4 നാണ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റ് മെദ്‌വദേവ് തിരിച്ചുപിടിച്ചു. മൂന്നാം സെറ്റില്‍ നിര്‍ണ്ണായക ബ്രേക്ക് പോയന്റ് നേടിയ ഫെഡറര്‍ 6-4 ന് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു

 










<

JEEVAN TV NEWS

JEEVAN TV NEWS