jeevan news online

വാർത്തകൾ വിശദമായി

വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്തിയാല്‍ ഇനി പിഴ


യുഎഇയില്‍ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്തിയാല്‍ ഇനി പിടി വീഴും. അബുദാബി പോലീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ചിത്രം പകര്‍ത്തിയാല്‍ ഒന്നരലക്ഷം ദിര്‍ഹം 30 ലക്ഷത്തോളം രൂപയാണ് പിഴ.

ഇത്തരത്തില്‍ ചിത്രം പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെയും അപകടത്തില്‍ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS