jeevan news online

വാർത്തകൾ വിശദമായി

സാലറി ചലഞ്ചില്‍ ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്


സാലറി ചലഞ്ചില്‍ ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നല്‍കും. കൈയില്‍ കിട്ടുന്ന ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ഒന്നാം തിയതി ലഭിക്കും.ദുരിതാശ്വാസത്തിന് നല്‍കുന്ന ഒരു വിഹിതം കൈയിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS