jeevan news online

വാർത്തകൾ വിശദമായി

വിജയ് മല്യയെ രക്ഷിച്ചത്  പ്രധാനമന്ത്രി യെന്ന് രാഹുല്‍ ഗാന്ധി


വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോഡിയാണെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്കൗണ്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.










<

JEEVAN TV NEWS

JEEVAN TV NEWS