jeevan news online

വാർത്തകൾ വിശദമായി

കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പിസി ജോര്‍ജ്ജ്


സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പിസി ജോര്‍ജ്ജ് എംഎല്‍എ.ആരോപണം നല്ല നടപ്പുകാരായ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കമാണ് നടക്കുന്നത്..ഇതിന് പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലുകളുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS