jeevan news online

വാർത്തകൾ വിശദമായി

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിനെതിരെ പ്രതിഷേധം


 

ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിനെതിരെ പ്രതിഷേധം. മിഷണറീസ് ഓഫ് ജീസസ് ചിത്രം പുറത്തുവിട്ടത് അപമാനിക്കാനെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പരാതിക്കാരിയുടെ ബന്ധുക്കളോട് ആലോചിച്ച ശേഷമായിരിക്കും നടപടിയെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS