jeevan news online

വാർത്തകൾ വിശദമായി

ചാരക്കേസ് വിധി; കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞെന്ന് കെ. മുരളീധരന്‍



ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ. മുരളീധരന്‍. ഇതോടെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞു.  ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS