jeevan news online

വാർത്തകൾ വിശദമായി

സാഫ് കപ്പ് ; ഫൈനലില്‍ ഇന്ത്യ മാലി ദ്വീപിനെ നേരിടും



സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ മാലി ദ്വീപിനെ നേരിടും. ശനിയാഴ്ചയാണ് ഫൈനല്‍.
എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുക. സെമിയില്‍
പാക്കിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS